Category: പേരാമ്പ്ര

Total 997 Posts

പേരാമ്പ്ര ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റിന്റെ അനുമതി തേടി. സാമൂഹ്യനീതി വകുപ്പ്, കേന്ദ്രസര്‍ക്കാര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍. മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. 15ദിവസത്തിനകം പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ

പേരാമ്പ്ര ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരന്റെ മരണം: പെന്‍ഷന്‍ ലഭിക്കാത്തത് മൂലമാണെന്ന മാധ്യമ പ്രചരണം തെറ്റ്; പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ്‌

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സുനില്‍. നാല് മാസത്തെ പെന്‍ഷന്‍ ലഭിക്കാത്തതുകൊണ്ട് ജോസഫ് ആത്മഹത്യ ചെയ്‌തെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരമൊരു സംഭവത്തെ ഗവണ്‍മെന്റിന് എതിരെ തിരിച്ചു വിടാനുള്ള മാധ്യമങ്ങളുടെ നീക്കം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭിന്നശേഷക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ എങ്ങനെയൊക്കെ ചേര്‍ത്ത്പ്പിടിക്കാന്‍ സാധിക്കുമോ അങ്ങനെയൊക്കെ പഞ്ചായത്ത്

പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം; പേരാമ്പ്ര ചക്കിട്ടപ്പറയില്‍ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ നിലയില്‍

പേരാമ്പ്ര: ചക്കിട്ടപ്പാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ നിലയില്‍. വളയത്ത് ജോസഫാണ് (77) മരിച്ചത്. അഞ്ചു മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും, പെന്‍ഷനില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കാണിച്ച് പഞ്ചായത്തിന് ജോസഫ് കത്ത് കത്ത് നല്‍കിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ പെന്‍ഷന്‍ കിട്ടാത്തതുകൊണ്ടാണ് ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പറയാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചത്.

ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് നേരെ മര്‍ദ്ദനം; അക്രമാസക്തരായ യൂത്ത് ലീഗ് പ്രവർത്തകരെ പിന്തുണച്ച കൂരാച്ചുണ്ട് എസ്.ഐ അൻവർ ഷാക്കെതിരെ പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

കൂരാച്ചുണ്ട്: ഡിവൈഎഫ്ഐ നേതാക്കളെ ക്രൂരമായി മർദ്ദിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പിന്തുണയ്ക്കുകയും നേതാക്കള്‍ക്ക് നേരെ മര്‍ദ്ദനമഴിച്ച് വിടുകയും ചെയ്ത കൂരാച്ചുണ്ട് എസ്.ഐ അൻവർ ഷാക്കെതിരെ പ്രതിഷേധമിരമ്പി. സംഭവത്തില്‍  പ്രതിഷേധിച്ച്‌ കൂരാച്ചുണ്ടിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി. ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി.സരുൺ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് നടന്ന അഖിലേന്ത്യാ സെവൻസ്

പേരാമ്പ്ര എടവരാട് സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ഓട്ടോറിക്ഷകള്‍ തകര്‍ത്തു, ഒരു ഓട്ടോറിക്ഷ പൂര്‍ണമായി കത്തിനശിച്ചു

പേരാമ്പ്ര: എടവരാട് മഞ്ചേരി കുന്നില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പ്രദേശത്തെ രണ്ടു പേരുടെ ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തതായി പരാതി. മഞ്ചേരിക്കുന്ന് മുക്കള്ളില്‍ സക്കീറിന്റെ ഓട്ടോറിക്ഷ കത്തിക്കുകയും, കളരിപ്പറമ്പില്‍ അതുല്‍ രാജിന്റെ ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീടുകളില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ തള്ളി റോഡില്‍ എത്തിച്ച ശേഷമായിരുന്നു അക്രമണം. സക്കീറിന്റെ ഓട്ടോറിക്ഷ പൂര്‍ണമായി

താലൂക്ക് ആശുപത്രി സമഗ്രവികസനം മുതല്‍ പ്രാദേശിക സാമ്പത്തിക വികസന പദ്ധതികൾ വരെ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍

പേരാമ്പ്ര: 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സജീവൻ കരട് വികസന

അണിയറയില്‍ കൈതക്കല്‍ എന്ന നാടിനെ ചേര്‍ത്ത്പ്പിടിച്ച നൂറ്കണക്കിന് പേര്‍; “പ്രസാദ് കൈതക്കലിന്റെ ‘പൊരിവെയിലിലും പെരുമഴയിലും’ പുസ്തക പ്രകാശനം ആഘോഷമാക്കി നാട്‌, ഇങ്ങനെയും ഒരു പുസ്തക പ്രകാശനമോ !

കന്നൂര്‍: കക്ഷി രാഷ്ട്രീയ ഭേദം മറന്ന് ഒറ്റക്കെട്ടായി ആളുകള്‍ ഒത്തുകൂടുക, മതിമറന്ന് സന്തോഷം പങ്കിടുക. ഉള്ളിയേരിയിലെ കന്നൂര് ഇന്നലെ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കൈതക്കല്‍ എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞ ‘പൊരിവെയിലിലും പെരുമഴയിലും’ എന്ന എഴുത്തുകാരന്‍ പ്രസാദ് കൈതക്കലിന്റെ പുസ്തകപ്രകാശനമാണ് ഒരു നാട് ഇന്നലെ ആഘോഷമാക്കി തീര്‍ത്തത്. കൈതക്കലില്‍ നിന്നും

വടകര മുക്കാളിയില്‍ കാറിനുള്ളില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഗുരുതരമായി പൊള്ളലേറ്റ പേരാമ്പ്ര സ്വദേശി മരിച്ചു

വടകര: മുക്കാളിയില്‍ കാറിനുള്ളിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പേരാമ്പ്ര സ്വദേശി മരിച്ചു. എരവട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. തീപിടുത്തത്തില്‍ 80ശതമാനം പൊള്ളേലറ്റ് ചികിത്സയിലാരുന്നു ഇയാള്‍. വെള്ളിയാഴ്ച ഉച്ചയോടെ മേലെ മുക്കാളിയിലായിരുന്നു ആത്മഹത്യ ശ്രമം. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ കാറിന്റെ ചില്ലു തകര്‍ത്തു ബിജുവിനെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം

പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ തട്ടി സമീപത്തെ ജ്വല്ലറിയിലേക്ക് ഇടിച്ച് കയറി; ജ്വല്ലറിയുടെ ഷട്ടറും ഗ്ലാസും തകര്‍ന്നു

പേരാമ്പ്ര: പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ തട്ടി സമീപത്തെ ജ്വല്ലറിയിലേക്ക് ഇടിച്ച് കയറി. ഇന്നലെ രാത്രി 10മണിയോടെ കാര്‍ ടാക്സി സ്റ്റാന്റിന് സമീപത്തായിരുന്നു സംഭവം. ജനതാ ജ്വല്ലറിയിലേക്കാണ് കാർ ഇടിച്ച് കയറിയത്‌. അപകടത്തില്‍ ജ്വല്ലറിയുടെ ഷട്ടറും ഗ്ലാസും തകര്‍ന്നു. അമിത വേഗയിലെത്തിയ കാര്‍ മറ്റൊരു കാറിനെ ഇടിച്ച ശേഷം റോഡ് സൈഡിലെ കൈവരിയും

എല്‍.ഇ.ഡി ബള്‍ബിനകത്തും അടിവസ്ത്രത്തിലുമായി കടത്തിയത് 38.17ലക്ഷം രൂപയുടെ സ്വര്‍ണം; പേരാമ്പ്ര സ്വദേശി പിടിയില്‍

പേരാമ്പ്ര: എല്‍.ഇ.ഡി ബള്‍ബിനകത്തും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച പേരാമ്പ്ര സ്വദേശി അഫ്‌സല്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. 38.17ലക്ഷം രൂപ വിലവരുന്ന 677.200 ഗ്രാം സ്വര്‍ണ്ണം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കുവൈറ്റില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ ഇയാള്‍ ഗ്രീന്‍ചാനല്‍