Category: ചരമം
താമരശ്ശേരിയില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അംല സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പുത്തന്‍വീട്ടില്‍ അസീസാണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു. ഇന്നലെ രാവിലെ മുതല്‍ അസീസിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചിലില്‍ നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കടയുടെ മുകളിലെ മുറിയില്‍ മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലക്കുളം തിയ്യലത്ത് സാദിഖ് അന്തരിച്ചു
പാലക്കുളം: തിയ്യലത്ത് സാദിഖ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. ഉപ്പ: പരേതനായ മമ്മദ്. ഉമ്മ: ബീവി. ഭാര്യ: അസ്മ. മക്കള്‍: അംനസ്, അര്‍ഷാദ്. സഹോദരിമാര്‍: ജമീല, തെമീമ.
നമ്പ്രത്തുകര പെരുവാകുറ്റി ശാന്ത അന്തരിച്ചു
കീഴരിയൂര്‍: നമ്പ്രത്തുകര പെരുവാറ്റക്കുനി ശാന്ത അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: സജീവന്‍, സജിത. മരുമക്കള്‍: കുസുമം, രവി ബാലുശ്ശേരി. സഞ്ചയനം: ബുധനാഴ്ച.
ചേലിയ വലിയാറമ്പത്ത് ബാലകൃഷ്ണൻ നായർ അന്തരിച്ചു
ചേലിയ: വലിയാറമ്പത്ത് ബാലകൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അസുഖബാധിതനായിരുന്നു. ഭാര്യമാർ: പരേതയായ പങ്കജം (കൊളായി), സതി. മക്കൾ: ബവിനേഷ്, ബിജിലേഷ്, ബിതേഷ്, ജ്യോതിഷ്, ആനന്ദകൃഷ്ണൻ. സംസ്‌കാരം: 11.30 മണിക്ക് വീട്ടുവളപ്പിൽ. Description: Chelia Valiyarambath Balakrishnan Nair passed away
ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി അത്തോളി ടി. ലീലാവതി അന്തരിച്ചു
അത്തോളി: ടി. ലീലാവതി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറിയും. ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഭര്‍ത്താവ്: കെ. കരുണാകരന്‍ നായര്‍ (റിട്ട ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍) മക്കള്‍: അനൂപ ( കണ്ണൂര്‍ യൂനിവേഴ്‌സിറ്റി), പ്രജിത്ത് മരുമക്കള്‍: ജയവര്‍മ ആര്‍.കെ, ഐശ്വര്യമുല്ലേരി. സഹോദരങ്ങള്‍: കാര്‍ത്യായനി അമ്മ, ദാക്ഷായണി അമ്മ കല്യാണിക്കുട്ടി അമ്മ, ബാലകൃഷ്ണന്‍ ടി.എച്ച്
പയ്യോളി അക്ഷര കോളേജിന് സമീപം ഇടുക്ക് ചാലിൽ രാധ അന്തരിച്ചു
പയ്യോളി: അക്ഷര കോളേജിന് സമീപം ഇടുക്ക് ചാലിൽ രാധ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: ദാസപ്പൻ. മക്കൾ: സുരേഷ്, പരേതയായ ഉഷ. മരുമക്കൾ: കവിത, ശശി( പേരാമ്പ്ര). Description: payyoli idukk chalil radha passed away
എലത്തൂരില്‍ വാഹനാപകടം; വെങ്ങളം സ്വദേശിയായ വയോധികന്‍ മരിച്ചു
വെങ്ങളം: എലത്തൂരില്‍ സ്‌ക്കൂട്ടറില്‍ കാറിടിച്ച് വെങ്ങളം സ്വദേശിയായ വയോധികന്‍ മരിച്ചു. വെങ്ങളം കണ്ണ വയൽകുനി താമസിക്കും ചീറങ്ങോട്ട് കുനി കുട്ടിമമ്മിയാണ് (62) മരിച്ചത്. സ്‌റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെ 3മണിയോടെയായിരുന്നു സംഭവം. വെങ്ങളത്ത് നിന്നും ചെട്ടിക്കുളത്തേക്ക് ജോലിക്കായി സ്‌ക്കൂട്ടറില്‍ പോവുകയായിരുന്നു കുട്ടിമമ്മി. ഇതിനിടെ എതിര്‍ദിശയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ കുട്ടിമമ്മിയെ
അരിക്കുളം കോരമ്പത്ത് കുനി കുമാരന്‍ അന്തരിച്ചു
അരിക്കുളം: കോരമ്പത്ത് കുനി കുമാരന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ദേവി. മക്കള്‍: രമേശ്, രാജേഷ്, സുമ. മരുമക്കള്‍: രേഷ്മ, ബിന്ദു, ശങ്കരന്‍. സഹോദരങ്ങള്‍: നാരായണി, ജാനകി, സരോജിനി, പരേതരായ ചിരുതക്കുട്ടി, രവീന്ദ്രന്‍.
പുളിയഞ്ചേരി പെരുങ്കുനി നാരായണന്‍ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി പെരുങ്കുനി നാരായണന്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ബിജു, ഷിജു, ഷൈജു, ജിജിന. മരുമക്കള്‍: വിജിത, രമ്യ, ബജിഷ, ലാലു (കൊയിലാണ്ടി). സഹോദരങ്ങള്‍: മുകുന്ദന്‍, സുരേഷ്, രാമകൃഷ്ണന്‍, ഗണേശന്‍, പ്രമീള (മേപ്പയ്യൂര്‍).
നടേരി എളടയത്ത് താഴെകുനി ഗിരീഷ് കുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: നടേരി എളയടത്ത് താഴെകുനി ഗിരീഷ് കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഗുജറാത്ത് ടയര്‍ വര്‍ക്‌സ് ജോലിയായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: മാധവി. ഭാര്യ: സജിത കക്കഞ്ചേരി. മക്കള്‍: സഞ്ജയ് കൃഷ്ണ, ധ്യാന്‍ കൃഷ്ണ. സഹോദരങ്ങള്‍: നാരായണന്‍, ഇന്ദിര.