Category: പൊതുവാര്‍ത്തകൾ
പത്ര സമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നു; റൂറൽ എസ്. പിക്ക് പരാതി നൽകി കെ.കെ.രമ എം.എൽ.എ
വടകര: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തു വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ കെ.കെ രമ എം.എൽ.എ വടകര റൂറൽ എസ്.പി പരാതി നൽകി. പ ഉമ തോമസ് എംഎല്‍എയ്ക്ക് ഒപ്പം 2024 ഏപ്രിൽ 17-ാം തീയതി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം ഷാഫി പറമ്പിലിന് എതിരെന്ന
വിദേശത്ത് നിന്ന് എത്തിയത് മൂന്ന് മാസം മുൻപ്; ഒളവണ്ണയിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
കോഴിക്കോട്: ഒളവണ്ണ കൊടിനാട്ട് മുക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടുക്കാശ്ശേരി താഴം അശ്വതി ഭവനിൽ എസ് നകുലൻ (27) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിയ നിലയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ദിവസങ്ങളായി നകുലൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലായിരുന്നു. ഫോൺ എടുക്കാത്തതും പുറത്ത് കാണാത്തതിനെയും തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വിവരം
“ഈദ് വിത്ത് ഷാഫി “; മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് നോട്ടീസ്
കോഴിക്കോട്: മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി ” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്. ഇത്
കൊയിലാണ്ടി ടീച്ചര്‍ക്കൊപ്പം; കെ.കെ ശൈലജ ടീച്ചര്‍ക്കായി വോട്ടുതേടി പിണറായി എത്തി, നഗരത്തെ ചുവപ്പിച്ച് ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോ
കൊയിലാണ്ടി: കെ.കെ ശൈലജ ടീച്ചര്‍ക്കായി കൊയിലാണ്ടിയില്‍ റോഡ്‌ഷോയില്‍ അണിനിരന്ന് ആയിരക്കണക്കിന് ആളുകള്‍. വടകര ലോകസ്ഭാ മണ്ഡലം എൽ.ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കുവേണ്ടി സംഘടിപ്പിച്ച കൊയിലാണ്ടി അസംബ്ലി മണ്ഡലം റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 അംഗസംഘം കേരളത്തിനായി എന്താണ് ചെയ്തതതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൊയിലാണ്ടിയില്‍
വോട്ട് ചെയ്യാന്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക സൗകര്യം; ‘സക്ഷം’ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിങ് ദിവസം ബൂത്തിലെത്തി വോട്ടുചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. സഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരും വയോജനങ്ങളും അതിനായി ‘സക്ഷം’ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. നേരത്തേ തപാല്‍ വോട്ടിന് അപേക്ഷനല്‍കി ഹോം വോട്ടിങ് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണിത്. ഫോണ്‍: 0495-2371911.
മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
തിരുവന്തപുരം: മഷിപുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ തിരഞ്ഞെടുപ്പിന് ആറ് നാള്‍ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയല്‍) മഷിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ്
സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍; കോഴിക്കോട് ജില്ല ഉള്‍പ്പെടെയുളള സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവന്തപുരം: കോഴിക്കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംങ് സംവിധാനം ഒരുക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോഴിക്കോട്, വയനാട്,കണ്ണൂര്‍, മലപ്പുറം,പാലക്കാട്, തൃശ്ശൂര്‍, തിരുവന്തപുരം, എന്നീ ജില്ലകളിലെ ബൂത്തുകളിലായിരിക്കും വെബ്കാസ്റ്റിങ് ഒരുക്കുക. ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം
സ്റ്റുഡന്റ്‌സ് വിത്ത് ടീച്ചര്‍; എല്‍.ഡി.എസ്.എഫ് തയ്യാറാക്കിയ ലഘുലേഖ തച്ചന്‍കുന്നില്‍ വച്ച് പ്രകാശനം ചെയ്ത് കെ.കെ ശൈലജ ടീച്ചറും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും
കൊയിലാണ്ടി: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍.ഡി.എസ്.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ലഘുലേഖ ‘സ്റ്റുഡന്റ്‌സ് വിത്ത് ടീച്ചര്‍’ തച്ചന്‍കുന്നില്‍ വച്ച് പ്രകാശനം ചെയ്തു. വടകര ലോകസ്ഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചേര്‍ന്നാണ് ലഘുലേഖ പ്രകാശനം ചെയ്തത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ
ജില്ലയില്‍ തപാല്‍ വോട്ടിംഗിന് തുടക്കം; ഇന്നലെ പോള്‍ ചെയ്തത് 228 തപാല്‍ വോട്ടുകള്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള തപാല്‍ വോട്ടിംഗിന് ജില്ലയില്‍ തുടക്കമായി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന കേന്ദ്രങ്ങളില്‍ പ്രത്യേകമായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലാണ് തപാല്‍ വോട്ടിംഗ് നടന്നത്. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിവിധ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി തപാല്‍ വോട്ടിംഗ് പക്രിയ വിലയിരുത്തി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന വെസ്റ്റിഹില്‍
ഗ്രീന്‍ ഇലക്ഷന്‍, ക്ലീന്‍ ഇലക്ഷന്‍; ജില്ലയില്‍ ശുചിത്വ സന്ദേശയാത്രക്ക് തുടക്കമായി
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശയാത്രക്ക് തുടക്കമായി. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 13 കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. കളക്ടറേറ്റ് ക്യാമ്പസില്‍ അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ പ്രതീക് ജയിന്‍ ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. ജാഥയുടെ ഭാഗമായി മനോരഞ്ജന്‍