Category: പൊതുവാര്‍ത്തകൾ
വോട്ടിംഗിന് നാല് ദിവസം ബാക്കി, ശക്തമായ പ്രചരണവുമായി മുന്നണികൾ; കൊയിലാണ്ടിയും തെരഞ്ഞെടുപ്പ് ചൂടിൽ
കൊയിലാണ്ടി: കേരളം ഇനി പോളിംഗ് ബൂത്തിലേക്കെത്താൻ നാല് ദിവസം മാത്രം ശേഷിക്കെ ശക്തമായ പ്രചരണ പരിപാടികളുമായി മുന്നേറുകയാണ് മുന്നണികൾ. സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ യുഡിഎഫ് ശ്രമിക്കുമ്പോൾ കൂടുതൽ സീറ്റുകൾ നേടാനാണ് എൽഡിഎഫിന്റെ ശ്രമം. വടകര ലോക്‌സഭാ മണ്ഡലവും പ്രചാരണ ചൂടില്‍ തിളച്ചു മറിയുകയാണ്. ഇരു മുന്നണികളുടേയും സംസ്ഥാന നിയമസഭയിലെ രണ്ടു പ്രമുഖ അംഗങ്ങള്‍ പോരിനിറങ്ങിയതോടെ വീറും
കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപം; സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്.
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപത്തിൽ കേസെടുത്ത് സൈബർ പൊലീസ്. കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിനിൽ കുമാർ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ ചുമത്തി. വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയെ കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ
ഷാഫി പറമ്പിലിന്റെ പ്രചരണത്തിനായി രമേഷ് പിഷാരടി എത്തുന്നു; ‘യൂത്ത് വിത്ത് ഷാഫി’ നാളെ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ പ്രചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ യൂത്ത് വിത്ത് ഷാഫി പരിപാടി സംഘടിപ്പിക്കുന്നു. യുഡിവെെഎഫിന്റെ നേതൃത്വത്തിൽ നാളെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുവത്വം അണിനിരക്കുന്ന റാലിക്ക് ശേഷം കൊയിലാണ്ടി സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും. പ്രശസ്ത സിനിമാ താരം രമേഷ് പിഷാരടി, നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, പി കെ ഫിറോസ്,
വടകര മണ്ഡലം കെ.കെ ശൈലജ ടീച്ചറിലൂടെ സിപിഎം തിരിച്ചുപിടിക്കുമോ, അതോ ഷാഫിയോ ? കടത്തനാട് ഇത്തവണ ആരെ കാക്കും? അറിയാം വടകര നിയമസഭാ മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രം
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഓരോ നിമിഷവും ചര്‍ച്ചയായി കൊണ്ടിരിക്കുന്ന മണ്ഡലമാണ് വടകര. കടത്തനാടിന്റെ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇത്തവണ ജനം ആര്‍ക്കൊപ്പം നില്‍ക്കും എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പിന് ഏതാനും ദവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വടകര മണ്ഡലത്തിന്റെ രാഷ്ട്രീയ
15 സെക്കൻ്റ് മതി, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള ബൂത്ത് സ്ലിപ്പ് ഫോണിലെത്തും
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വോട്ടറുടെ സീരിയല്‍ നമ്പറടക്കമുള്ളവ രേഖപ്പെടുത്തിയ ബൂത്ത് സ്ലിപ്പ് ഇനി ഫോണിലെത്തും. 1950 എന്ന നമ്പറിലേക്ക് ECI<space>വോട്ടര്‍ ഐ.ഡി.നമ്പര്‍ എന്ന് എസ്.എം.എസ്. അയക്കണം. 15 സെക്കന്‍ഡിനുള്ളില്‍ വോട്ടറുടെ പേരും പാര്‍ട്ട് നമ്പറും സീരിയല്‍ നമ്പറും ഫോണില്‍ സന്ദേശമായെത്തും. ഇത് വോട്ടര്‍ക്ക് മൊബൈല്‍ ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആദ്യകാലത്ത് രാഷ്ട്രീയ പാര്‍ട്ടി
ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ കോളേജുകളിലും സ്കൂളുകളിലും താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. നോക്കാം വിശദമായി ചാത്തമംഗലം ദയാപുരം റസിഡൻഷ്യൽ സ്‌കൂളിൽ മലയാളം അധ്യാപക ഒഴിവിലേക്ക് 24-ന് ഇന്റർവ്യൂ നടക്കും. ഡിഗ്രി/പി.ജിയും ബി.എഡും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗ്യതാരേഖകളുമായി നേരിട്ടു ഹാജരാകേണ്ടതാണെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9497649969, 9633872315. ഫാറൂഖ്
താമരശ്ശേരിയിൽ 20-കാരിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം തട്ടിയെന്ന് പരാതി; രണ്ട് പേർക്കെതിരെ കേസ്
താമരശ്ശേരി : യുവതിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭർത്തൃബന്ധുക്കൾ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന് പരാതി. പുതുപ്പാടി സ്വദേശിനിയായ ഇരുപതുകാരിയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാജ ഐ.ഡി.യുണ്ടാക്കിയ ശേഷം യുവതിയുടെ എഡിറ്റ് ചെയ്ത ഫോട്ടോ അയച്ച് പലരിൽനിന്ന് പണം കൈക്കലാക്കിയെന്നാണ് പരാതി. ആൽബം തയാറാക്കാനെന്ന് പറഞ്ഞ് കൈക്കലാക്കിയ ഫോട്ടോകളാണ് എഡിറ്റ്
ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തെക്കന്‍ തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.1 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
സാദിഖലി തങ്ങളുടെ പേരിൽ ഷാഫി പറമ്പിലിനെതിരെ വ്യാജ പ്രചാരണം; കേസെടുത്ത് കൊയിലാണ്ടി പോലീസ്
കൊയിലാണ്ടി: വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കേസെടുത്ത് കൊയിലാണ്ടി പോലീസ്. യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയർമാൻ അബ്ദുറഹ്മാൻ നൽകിയ പരാതിയിലാണ് പൊലീസാണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. എൽ.ഡി.എഫ് സ്ഥാനാർഥി
എരഞ്ഞിപ്പാലത്ത് വീട്ടിൽ മോഷണം; അലമാരയിൽ സൂക്ഷിച്ച 15 പവൻ സ്വർണ്ണാഭരണം കവർന്നു
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് വാടക വീട്ടിൽ നിന്നും സ്വർണ്ണാഭരണം മോഷ്ടിച്ചു. എരഞ്ഞിപ്പാലം ബിലാത്തിക്കുളം റോഡിൽ അനൂപ് എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 15 പവൻ സ്വർണ്ണമാണ് കവർന്നത്. വാടക വീട്ടിലെ ബെഡ്റൂമിലെ അലമാരയിലാണ് സ്വർണ്ണമടങ്ങിയ ബാഗ് ഉണ്ടായിരുന്നത്. വീടിന്റെ പിൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ കള്ളൻ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണം അടങ്ങിയ ബാഗ്