Category: പൊതുവാര്‍ത്തകൾ

Total 3480 Posts

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും; 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി നായകനായും വ്യക്തിഗത മികവിലും താരം നടത്തിയ ഗംഭീര പ്രകടനമാണ് ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് താരത്തെ എത്തിച്ചത്. സഞ്ജു ഉൾപ്പെടെ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

ഗ്രൗണ്ടുകള്‍ സജ്ജമായില്ല; പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ ‘എച്ച്’ എടുക്കാം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവനുവദിച്ച് ഗതാഗതമന്ത്രി

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് നിര്‍ദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. ഗ്രൗണ്ടുകള്‍ സജ്ജമാകാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാം. എന്നാല്‍ കയറ്റത്തു നിര്‍ത്തി പുറകോട്ടെടുക്കുന്നതും, പാര്‍ക്കിങ്ങും, റോഡ് ടെസ്റ്റിനിടയില്‍ ചെയ്യിക്കണമെന്നാണ് നിര്‍ദേശം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ തന്നെ

ഏറ്റവും കൂടുതൽ പോളിങ് വടകര മണ്ഡലത്തിൽ; ലോക്സഭ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700

‘വടകര തിരിച്ചുപിടിക്കും’; ‌ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകൾ നേടുമെന്ന് സി.പി.എം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര ഉൾപ്പെടെ 12 സീറ്റുകള്‍ നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. കേരളത്തിലെ എല്ലാ ബൂത്തുകളില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിയത്. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, പാലക്കാട് മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശക്തമായ മത്സരം നടന്ന വടകര മണ്ഡലത്തില്‍

കോഴിക്കോട് ജില്ലയിൽ താപനില 39°C വരെ ഉയർന്നേക്കും; തൊഴിൽ സമയ ക്രമീകരണം മെയ് 15 വരെ തുടരും

തിരുവനന്തപുരം: ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം

കണ്ണൂർ: അമ്മയേയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവിന് സമീപം പോസ്റ്റ്‌ ഓഫീസിന് അടുത്താണ്‌ സംഭവം. സുവിഷത്തിൽ സുനന്ദ വി ഷേണായി(78), മകൾ ദിപ വി.ഷേണായി(44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസം പഴക്കമുണ്ട്. മൂന്ന് ദിവസം മുമ്പ് വോട്ട് ചെയ്യാനായി ഇവർ പുറത്തേക്ക്‌ പോയിരുന്നു. അതിന് ശേഷം ഇവരെ പുറത്ത് കണ്ടിരുന്നില്ല.

ബിരുദധാരിയാണോ? കേന്ദ്ര സായുധസേനയിൽ 2500 ൽ അധികം ഒഴിവുകൾ, നോക്കാം വിശദമായി

കോഴിക്കോട്: കേന്ദ്ര സായുധസേനയിൽ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) അസിസ്‌റ്റൻ്റ് കമാൻഡൻ്റ്സ് നിയമനത്തിനുള്ള പരീക്ഷയ്ക്ക് യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ് – 186), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ‌സ് (സിആർപിഎഫ്-129), സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്സ‌സ് (സിഐഎസ്.എഫ്- 100). ഇന്തോ – ടിബറ്റൻ ബോർഡർ സാർഡർ പൊലീസ് (ഐടിബിപി-14), സശസ്ത്ര സീമാ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ  ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. റോഡിന്റെ ഒരുഭാഗത്ത് ശ്രീകാന്തിന്റെ ഓട്ടോ നിർത്തിയിട്ടിരുന്നു. മറുഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന ആളാണ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ കൂടാതെ മദ്യപിച്ച്

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പോളിംങ് ശതമാനത്തില്‍ വന്‍ ഇടിവ്, കാലാവസ്ഥ കാരണമോ?, കാരണങ്ങള്‍ പലത് 

കോഴിക്കോട്: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണവും അതിലും വാശിയേറിയ തിരഞ്ഞെടുപ്പും അവസാനിച്ചിരിക്കുകയാണ്. ജൂണ്‍ നാലിന് ഫലപ്രഖ്യാപിനത്തിനായുളള കാത്തിരിപ്പാണ് ഇനി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തികച്ചും വേറിട്ട് നില്‍ക്കുന്നതാണ്. ഒരുപക്ഷെ കാലാവസ്ഥ തിരഞ്ഞെടുപ്പിനെ ബാധിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പും ഇതുതന്നെയായിരിക്കും. ഉഷ്ണതരംഗ മുന്നറിയിപ്പുകളും അതിതീവ്രമായ ചൂടും രാവിലെ 7മണിക്ക് ആരംഭിച്ച് വൈകീട്ട്

ഓപ്പണ്‍വോട്ടിലെ പ്രശ്‌നങ്ങള്‍, വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍; അര്‍ദ്ധരാത്രി വരെ നീണ്ട വടകരയിലെ ക്യൂ, വോട്ട് ചെയ്യാനാകാതെ മടങ്ങിയത് നിരവധി പേര്‍

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെ വൈകിയും വോട്ടിംഗ് നീണ്ടതോടെ വടകരയില്‍ ഇന്നലെ വോട്ട് ചെയ്യാതെ മടങ്ങിയത് നിരവധി പേര്‍. ആറ് മണി കഴിഞ്ഞശേഷം ബൂത്തിലുള്ളവര്‍ക്ക് പോളിംഗ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സമയവും ക്യൂവിലുണ്ടായിരുന്നത് മൂന്നിറലധികം പേരാണ്. വടകര മാക്കൂല്‍പിടിക പുതിയാപ്പ് ജെബി സ്‌ക്കൂളിലെ 109,110 ബൂത്തുകളില്‍ 6മണിക്ക് പോളിംഗ് സമയം കഴിുമ്പോള്‍ വോട്ട്