കീഴ്പ്പയ്യൂരിലെ കുനിയില്‍ കിഴക്കയില്‍ താമസിക്കും വാളിയില്‍ അസൈനാര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ കുനിയില്‍ കിഴക്കയില്‍ താമസിക്കും വാളിയില്‍ അസൈനാര്‍ അന്തരിച്ചു. 78 വയസായിരുന്നു. കുഞ്ഞായിഷ ആണ് ഭാര്യ.

മക്കള്‍: സുബൈദ, റംല, മജീദ്
മരുമക്കള്‍: അബ്ദുള്‍ ഖാദര്‍ (നൊച്ചാട്) കുഞ്ഞബ്ദുള്ള (കീഴ്പ്പയ്യൂര്‍) നുസ്രത്ത്