ഭക്തി സാന്ദ്രമായി ഏഴു കുടിക്കല്‍ കുറുംബാ ഭഗവതി ക്ഷേത്രം; ആഘോഷ വരവിലണിനിരന്നത് നൂറ് കണക്കിന് ഭക്തര്‍, ദൃശ്യങ്ങള്‍ കാണാം


കൊയിലാണ്ടി: മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ഭക്തി സാന്ദ്രമായി ഏഴു കുടിക്കല്‍ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ആഘോഷ വരവ്. നാളെ നടക്കുന്ന താലപ്പൊലിക്ക് മുന്നോടിയായാണ് ആഘോഷവരവ് നടത്താറ്. താലപ്പൊലിയേന്തിയ കുട്ടികളും, സ്ത്രീകളും ഉള്‍പ്പെടെ നൂറ് കണക്കിന് ഭക്തജനങ്ങളാണ് വരവിലുണ്ടായിരുന്നത്. ചെണ്ട, കൊമ്പ്, ഇലത്താളം, കുഴല് തുടങ്ങിയ വാദ്യപോകരണങ്ങള്‍ വരവിന്റെ മാറ്റു കൂട്ടി.


ബൈജു എം പീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം: