തിരുവങ്ങൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ബാറ്ററി മോഷണം പോയി

തിരുവങ്ങൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ബാറ്ററി മോഷണം പോയതായി പരാതി. ഓട്ടോ ഡ്രൈവര്‍ കാഞ്ഞിരക്കണ്ടി രവീന്ദ്രന്റെ ഓട്ടോയില്‍ നിന്നാണ് ബാറ്ററി മോഷണം പോയത്. വെറ്റിലപ്പാറയിലെ വീട്ടില്‍ പതിവുപോലെ നിര്‍ത്തിയിട്ടതായിരുന്നു. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടില്‍ സ്ഥിരമായി നിര്‍ത്തിടാറുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതാണ്. പിറ്റേന്ന് രാവിലെയാണ് ബാറ്ററി മോഷ്ടിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് കൊയിലാണ്ടി … Continue reading തിരുവങ്ങൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ബാറ്ററി മോഷണം പോയി