Surya
കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/06/2022)
കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം ബിരുദധാരികൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കംപാഷണേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി 2015 ജൂലായിൽ തുടക്കമിട്ട പദ്ധതിയിൽ ഇതിനകം 22-ലധികം ബാച്ചുകളിലായി 400-ലേറെ പേർ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. നാലുമാസമാണ് കാലാവധി. രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളിൽനിന്ന് പ്രാഥമികഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ
ആക്കൂപ്പറമ്പ് നാഗത്തു ബാലന്‍ അന്തരിച്ചു
പേരാമ്പ്ര: ആക്കൂപ്പറമ്പ് നാഗത്തു ബാലന്‍ അന്തരിച്ചു. 78 വയസാണ്. ചന്ദ്രികയാണ് ഭാര്യ. മക്കള്‍: ശിവദാസന്‍, പ്രകാശന്‍, പ്രദീപന്‍ മരുമക്കള്‍: ഷിനി (ബാലുശ്ശേരി )സജിന (കണ്ണൂര്‍ ), ശ്രീജ (താമരശ്ശേരി ) സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍,രാഘവന്‍, പരേതരായ നാരായണന്‍,രാധ.
ചിട്ടയായ പരിശീലനം, വിദഗ്ദരുടെ സേവനം; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ മേപ്പയ്യൂര്‍ സ്‌കൂളിലെ വിജയികള്‍ക്ക് സ്‌നേഹാദരം
മേപ്പയ്യൂര്‍: എസ്. എസ്.എല്‍ സി പരീക്ഷയില്‍ സംസ്ഥാനത്ത് തിളക്കമാര്‍ന്ന വിജയം നേടിയ മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്സ്.എസ്സിലെ വിദ്യാര്‍ഥികളെ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് അനുമോദിച്ചു. 745 പേരാണ് സ്‌കൂളില്‍ നിന്ന് ഇത്തവണ പരീക്ഷയെഴുതിയത്. ഇവരില്‍ 742 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 92.6 ആണ് വിജയശതമാനം. പരീക്ഷയെഴുതിയവരില്‍ 129 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി
മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി കരിപ്പൂരില്‍ പേരാമ്പ്ര സ്വദേശി പിടിയില്‍
പേരാമ്പ്ര: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി പേരാമ്പ്ര സ്വദേശി പിടിയില്‍. മുഹമ്മദ് സജിത്ത് ആണ് പിടിയിലായത്. മൂന്ന് ക്യാപ്‌സൂളുകളായി മലദ്വാരത്തിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 691.8 ഗ്രാം സ്വര്‍ണ്ണം ഇയാളില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തു. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ് പ്രസ്സിന്റെ ഐഎക്‌സ് 374 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ്
അറിവിന്റെ പുതിയ ലോകം കുട്ടികള്‍ക്കായി തുറന്നു നല്‍കാന്‍ അവരെത്തുന്നു; മേപ്പയ്യൂരില്‍ കെ-ടെറ്റ് വിജയികളെ അനുമോദിച്ചു
മേപ്പയ്യൂര്‍: അധ്യാപന യോഗ്യത പരീക്ഷയായ കെ ടെറ്റ് കരസ്ഥമാക്കി അവര്‍ കുട്ടികല്‍ക്കരികിലേക്ക് എത്തുന്നു. കേരളത്തിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ അധ്യാപക ഉദ്യോഗാര്‍ത്ഥികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായാണ് കെ-ടെറ്റ് പരീക്ഷ നടത്തുന്നത്. സലഫി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ കെ ടെറ്റ് വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 34 വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ മൊമന്റോ നല്‍കി ആദരിച്ചു.അസോസിയേഷന്‍
വാല്യക്കോട് സിപിഎമ്മിന്റെ ഓഫീസ് തീവെച്ച് നശിപ്പിച്ചതില്‍ കോണ്‍ഗ്രസിന് ബന്ധമില്ല, പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള തല്‍പ്പര കക്ഷികളുടെ ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ്
പേരാമ്പ്ര: വാല്യക്കോട് സിപിഎമ്മിന്റെ ഓഫീസ് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്ന് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍. സംഭവത്തിന് പിന്നില്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തല്‍പ്പര കക്ഷികളുടെയോ സാമുഹിക ദ്രോഹികളുടെയോ നീക്കമാണെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നൊച്ചാടെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ രാഷ്്ട്രീയ പാര്‍ട്ടികളുടെ യോഗം
മികവിന്റെ കേന്ദ്രങ്ങളായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; ചെറുവണ്ണൂരിലെ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി വിജയം
പേരമ്പ്ര: എസ്.എസ്.എല്‍.സി പരീക്ഷ ഫലം പുറത്തുവന്നതോടെ മികവിന്റെ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് ചെറുവണ്ണൂരിലെ രണ്ട് സ്‌കൂളുകള്‍. ചിട്ടയാര്‍ന്ന പരിശീലനത്തിലൂടെ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത പഠനം സാധ്യമാക്കിയിരിക്കുകയാണ് ചെറുവണ്ണൂരിലെ ഗവണ്‍മെന്‍് സ്‌കൂളുകള്‍. ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കുള്‍ എന്നിവയാണ് നൂറ് ശതമാനം വിജയം കൈവരിച്ചിരിക്കുന്നത്. ചെറുവണ്ണൂര്‍
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജി.എച്ച്.എസ്.എസ് ആവളയ്ക്ക് നൂറില്‍ നൂറ്; പരിമിതകള്‍ക്കിടയിലും മികച്ച വിജയം നേടി അലന്‍ വി.കെ
പേരമ്പ്ര: പ്രതിബന്ധങ്ങള്‍ക്കിടയിലും നൂറു ശതമാനം വിജയവുമായി ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആവള സ്‌കൂള്‍ നൂറ് ശതമാനം വിജയം കൈവരിക്കുന്നത്. സ്‌കൂളില്‍ നിന്ന് ഇത്തവണ പരീക്ഷയെഴുതിയ 99 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 11 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ആറ് പേര്‍ ഒമ്പത്
വയനാട്ടില്‍ പന്ത്രണ്ടുകാരന്‍ പനി ബാധിച്ച് മരിച്ചു
സുല്‍ത്താന്‍ബത്തേരി: പനി ബാധിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസുകാരന്‍ മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ – ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹനസ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. പനിയെ തുടര്‍ന്ന് അഹനസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സതേടി മടങ്ങിയിരുന്നു. വീണ്ടും
‘മുഴുവന്‍ ഭൂമിയും കൈവശമുണ്ട്, പരാതിയില്‍ കഴമ്പില്ല’; ചക്കിട്ടപ്പാറ വില്ലേജോഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി കൊയിലാണ്ടി തഹസില്‍ദാര്‍
പേരാമ്പ്ര: ചക്കിട്ടപ്പാറ വില്ലേജ് ഓഫീസില്‍ അമ്മയും മകളും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സ്ഥലം കയ്യേറി വഴി അടച്ചു എന്ന ആരോപണം തെറ്റാണെന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ അറിയിച്ചു. മുതുകാട് പൊയ്കയില്‍ മേരി (70), മകള്‍ ജെസി (47) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ഥലം കയ്യേറി വഴി അടച്ചു എന്ന് കാണിച്ചു മേരിയും ജെസ്സിയും എസ്.ഡി.എം