‘കിടിലന്‍ നാട്, സ്‌നേഹമുള്ള ആളുകള്‍, കൊയിലാണ്ടിക്കാരിയാണെന്നതില്‍ അഭിമാനം’; ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് സീസണ്‍-4 താരം ദില്‍ഷ പ്രസന്നന്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദില്‍ഷ കൊയിലാണ്ടിയെ കുറിച്ച് സംസാരിച്ചത്. കൊയിലാണ്ടിക്കാരിയാണെന്നതില്‍ തനിക്ക് അഭിമാനമാണെന്ന് ദില്‍ഷ അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഇക്കഴിഞ്ഞ സീസണിലെ വിജയിയാണ് ദിൽഷ. ‘കൊയിലാണ്ടി നല്ല കിടിലന്‍ നാടാണ്. എനിക്ക് … Continue reading ‘കിടിലന്‍ നാട്, സ്‌നേഹമുള്ള ആളുകള്‍, കൊയിലാണ്ടിക്കാരിയാണെന്നതില്‍ അഭിമാനം’; ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് സീസണ്‍-4 താരം ദില്‍ഷ പ്രസന്നന്‍ (വീഡിയോ കാണാം)