കഷ്ടപ്പാടിലും പൊരുതി നേടി ഫുള്‍ എപ്ലസ്; മൂന്നാം അലോട്ട്‌മെന്റ് വന്നിട്ടും പ്ലസ്‌വണ്ണിന് സീറ്റ് ലഭിക്കാതെ കീഴരിയൂര്‍ സ്വദേശി

കീഴരിയൂര്‍: അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിന്നും കഷ്ടപ്പെട്ട് പഠിച്ച് എസ്.എസ്.എല്‍.സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിട്ടും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ കീഴരിയൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണ. മൂന്ന് അലോട്ട്‌മെന്റുകള്‍ വന്നെങ്കിലും സീറ്റ് ലഭിച്ചില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്. നടുവത്തൂര്‍ ആച്ചേരിക്കുന്ന് ബിജുവിന്റെയും മഞ്ജുഷയുടെയും ഏകമകനാണ് അര്‍ജുന്‍ കൃഷ്ണ. അഞ്ച് സെന്റില്‍ പണിതീരാത്ത വീട്ടില്‍ നിന്നാണ് പഠിച്ച് എല്ലാവിഷയങ്ങള്‍ക്കും … Continue reading കഷ്ടപ്പാടിലും പൊരുതി നേടി ഫുള്‍ എപ്ലസ്; മൂന്നാം അലോട്ട്‌മെന്റ് വന്നിട്ടും പ്ലസ്‌വണ്ണിന് സീറ്റ് ലഭിക്കാതെ കീഴരിയൂര്‍ സ്വദേശി