അരിക്കുളം കാവിൽ പുലപ്പള്ളി മീത്തൽ കുട്ടൂലി അന്തരിച്ചു

അരിക്കുളം: കാവിൽ പുലപ്പള്ളി മീത്തൽ കുട്ടൂലി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന പരേതനായ ഗോപാലന്റെ ഭാര്യയാണ്. സഞ്ചയനം വ്യാഴാഴ്ച നടക്കും.

മക്കൾ: പി എം കുഞ്ഞിരാമൻ കോൺഗ്രസ്, ദാമോദരൻ ഷയറി നിവാസ്, പി.എം രാജൻ അരുന്ധതി, പരേതയായ ലീല മണിയൂർ, പി.എം മോഹനൻ മൈത്രി (കോൺഗ്രസ് ഏക്കാട്ടൂർ ഈസ്റ്റ് സി യു സി പ്രസിഡണ്ട് ), പി എം അശോകൻ ഗോകുലം (കോൺഗ്രസ് സി.യു.സി.ജോയിന്റ് സെക്രട്ടറി). മരുമക്കൾ: എൻ എം ദാമോദരൻ, സുമതി, രാധ, രമണി, ഷൈനി, ഗീത. സഹോദരൻ : കുഞ്ഞിരാമൻ പട്ടേരി ക്കണ്ടി (വാല്യക്കോട്).