അരിക്കുളം കണ്ണമ്പത്ത് തയ്യുള്ളതിൽ മീത്തൽ (പുന്നക്കണ്ടി) നാരായണി അന്തരിച്ചു


അരിക്കുളം: കണ്ണമ്പത്ത് തയ്യുള്ളതിൽ മീത്തൽ (പുന്നക്കണ്ടി) നാരായണി അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: കുഞ്ഞിക്കണ്ണൻ.

മക്കൾ: വിനോദൻ (സി.പി.എം പൂഞ്ചോല നഗർ ബ്രാഞ്ച് അംഗം), വിനീത (സി.പി.എം കൊഴുക്കല്ലൂർ വെസ്റ്റ് ബ്രാഞ്ച് അംഗം), ബിജു.

മരുമക്കൾ: ചന്ദ്രൻ (കൊഴുക്കല്ലൂർ), രഞ്ജിനി, രബിഷ (അധ്യാപിക, ചാവട്ട് എൽ.പി സ്കൂൾ).

സഹോദരങ്ങൾ: ജാനകി, കുഞ്ഞിക്കണ്ണൻ, കല്യാണി, ചാത്തു, കുഞ്ഞിക്കാണാരൻ, ബാലൻ, പരേതയായ ചോയിച്ചി.

എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ സെക്രട്ടറി അശ്വന്ത്‌ ചന്ദ്ര പേരക്കുട്ടിയാണ്.