അരിക്കുളം ഊരള്ളൂർ എടോത്ത് ഗൗരി അന്തരിച്ചു


അരിക്കുളം: ഊരള്ളൂർ എടോത്ത് ഗൗരി അന്തരിച്ചു. അൻപത്തിരണ്ട് വയസ്സായിരുന്നു.

മകൻ: രാഗേഷ്, സഹോദരങ്ങൾ: ദാക്ഷായണിഅമ്മ, ബാലൻ നായർ, മീനാക്ഷി, ഭാസ്കരൻ,ഉണ്ണികൃഷ്ണൻ.