കമ്പ്യൂട്ടര്‍ തൊഴില്‍ പരിശീലന കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഡിസിഎ, ജിഎസ്ടി ഫയലിങ്, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, വെബ് ഡെവല്‌മെന്റ്, ഗ്രാഫിക് ഡിസൈനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍: 8891370026, 0495 2370026.