അണേല പുതുക്കുടി രാമുണ്ണി അന്തരിച്ചു


കൊയിലാണ്ടി: അണേല പുതുക്കുടി രാമുണ്ണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ജാനകി.

മക്കൾ: രജീഷ്, രജിന, രജില.

മരുമക്കൾ: സുരേന്ദ്രൻ (നടുവണ്ണൂർ), ശശിധരൻ (മേലൂർ), ഷീബ (മരുതൂർ).

സഹോദരങ്ങൾ: രാധ, ശാന്ത, സൗമിനി, ശേഖരൻ, പരേതരായ കുമാരൻ, രാജൻ, വത്സല.