അണേല ചെറിയ പറമ്പത്ത് അപ്പുക്കുട്ടൻ നായർ അന്തരിച്ചു


കൊയിലാണ്ടി: അണേല ചെറിയ പറമ്പത്ത് അപ്പുക്കുട്ടൻ നായർ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ശാന്തമ്മയാണ് ഭാര്യ.

മക്കൾ: ജയ, ജീന, ജിജിന. മരുമക്കൾ: മോഹൻദാസ് (ചെറുവറ്റ) മനോഹരൻ (പൊയിൽക്കാവ്), ബിജു ( പോക്കളത്ത് ). സഹോദരങ്ങൾ: കല്യാണി അമ്മ, പരേതരായ ചന്തുനായർ , മാതുക്കുട്ടി അമ്മ.