ആനക്കുളം സ്വദേശിയുടെ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി


കൊല്ലം: ആനക്കുളം അട്ടവയല്‍ നവീണ്‍ കൃഷ്ണയുടെ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. samsung A30S ഫോണാണ് നഷ്ടമായത്.

വെള്ളിയാഴ്ച രാവിലെ ആനക്കുളത്തിനും കോഴിക്കോട്ടേക്ക് ബൈക്കില്‍ സഞ്ചരിക്കവെയാണ് ഫോണ്‍ നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കണ്ടുകിട്ടുന്നവര്‍ ദയവായി ബന്ധപ്പെടുക- നവീണ്‍ കൃഷ്ണ 7034163084.