ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറക്കണ്ണുകള്‍ നാളെ മുതല്‍ ഓണ്‍ ആവും; കൊയിലാണ്ടി മേഖലയില്‍ എ.ഐ ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയേണ്ടേ

കൊയിലാണ്ടി: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും. തിരുവങ്ങൂര്‍, കോരപ്പുഴ, കീഴൂര്‍, മേപ്പയ്യൂര്‍, പയ്യോളി ബീച്ച് റോഡ്, നടുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് എ.ഐ ക്യാമറകളുള്ളത്. അതേസമയം, ആദ്യ ഘട്ടത്തില്‍ ഏതൊക്കെ ക്യാമറകളാണ് പ്രവർത്തിക്കുന്നതെന്ന ലിസ്റ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ … Continue reading ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറക്കണ്ണുകള്‍ നാളെ മുതല്‍ ഓണ്‍ ആവും; കൊയിലാണ്ടി മേഖലയില്‍ എ.ഐ ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയേണ്ടേ