പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനം; വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കൂടിക്കാഴ്ച 18ന് രാവിലെ 10.30 ന്. യോഗ്യത: ബികോം, പിജിഡിസിഎ. പ്രവൃത്തിപരിചയം അഭികാമ്യം.