നിയന്ത്രണം വിട്ട വാൻ കുതിച്ചെത്തിയത് യുവാവിന് അരികിലേക്ക്, മുൻവശത്ത് നിരത്തിയിട്ട ഇഷ്ടിക കട്ടകൾ തുണയായി; കുറുവങ്ങാട് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി (വീഡിയോ കാണാം)

കൊയിലാണ്ടി: നിയന്ത്രണം വിട്ട വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. കുറവങ്ങാട് അനാമിക ട്രഡേഴ്സ് നടത്തുന്ന ജയേഷാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ കുറുവങ്ങാട് മാവിൻചുവടിന് സമീപമാണ് മിൽമയുടെ പിക്കറ്റ് വാൻ അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടിയിൽ നിന്നും ഉള്ള്യേരി ഭാ​ഗത്തേക്ക് പോവുകയായിരുന്നു മിൽമയുടെ പിക്കപ്പ് വാൻ. കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട … നിയന്ത്രണം വിട്ട വാൻ കുതിച്ചെത്തിയത് യുവാവിന് അരികിലേക്ക്, മുൻവശത്ത് നിരത്തിയിട്ട ഇഷ്ടിക കട്ടകൾ തുണയായി; കുറുവങ്ങാട് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി (വീഡിയോ കാണാം) വായന തുടരുക