കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടി നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കര്‍


നാദാപുരം: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മെഡില്‍ നാദാപുരം സ്വദേശിക്ക് മെഡല്‍ നേട്ടം. അബ്ദുള്ള അബൂബക്കറാണ് ട്രിപ്പിള്‍ ജമ്പില്‍ വെള്ളിമെഡല്‍ നേടിയത്. ഒരുമില്ലീമിറ്റര്‍ വ്യത്യാസത്തിലാണ് അബ്ദുള്ള അബൂബക്കറിന് സ്വര്‍ണ മെഡല്‍ നഷ്ടമായത്.

എറണാകുളം കോലഞ്ചേരി സ്വദേശി എല്‍ദോസ് പോള്‍ ആണ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണ മെഡല്‍ നേടിയത്. 17.3 മീറ്റര്‍ ദൂരം താണ്ടിയാണ് നേട്ടം.

ചിത്രം: ട്രിപ്പിൽ ജമ്പിൽ സ്വർണ്ണം നേടിയ എൽദേസ് പോളും വെള്ളി മെഡൽ നേടിയ നാദാപുരം സ്വദേശി അബ്ദുള്ള അബുബക്കറും