കണയങ്കോട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് ഉള്ള്യേരി സ്വദേശിയായ പതിനേഴുകാരൻ

കൊയിലാണ്ടി: കണയങ്കോട് പാലത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഉള്ള്യേരി സ്വദേശിയായ പതിനേഴുകാരൻ. ഉള്ള്യേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് മീത്തൽ അഭിഷേക് ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം സംഭവിച്ചത്.    സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായി കണയങ്കോട് ഭാ​ഗത്തു നിന്നും കൊയിലാണ്ടി ഭാ​ഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അഭിഷേക്. ഉള്ള്യേരി ഭാ​ഗത്തേക്ക് … Continue reading കണയങ്കോട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് ഉള്ള്യേരി സ്വദേശിയായ പതിനേഴുകാരൻ