ബാലുശ്ശേരി: അധ്വാനത്തിന്റെ വില അറിയാത്തവരായായും പൈസയുടെ മൂല്യമറിയാത്തവരായും പുതുതലമുറയെ കുറ്റപ്പെടുത്തുന്നവരുണ്ട്. എന്നാല്‍ അതിനുമപ്പുറം മനുഷ്യരെ അതിശയിപ്പിക്കുന്ന യുവതയുടെ നന്മയെക്കുറിച്ചും സഹജീവി ബോധത്തെക്കുറിച്ചൊന്നും അധികമാരും പറഞ്ഞുകേള്‍ക്കാറില്ല. എന്നാല്‍ അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബാലുശ്ശേരി സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍. റോഡരികില്‍ നിന്ന് കിട്ടിയ വലിയ തുക അടങ്ങിയ കവര്‍ പൊലീസിന് ഏല്‍പ്പിച്ച് അതിന്റെ ഉടമസ്ഥയെ കണ്ടെത്തിയെത്തിച്ച മൂന്ന് യുവാക്കളെയാണ് … Continue reading ”സന്തോഷത്തില്‍ ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിലാണ് അപ്പുറത്തുനിന്നും കേട്ടത്”; നന്മയുടെ പ്രതീകമായി മാറിയ ബാലുശ്ശേരിയിലെ മൂന്ന് യുവാക്കളെ പരിചയപ്പെടുത്തി പൊലീസുകാരന്റെ കുറിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed