അത്തോളി കൊങ്ങന്നൂരിൽ നിന്നും മധ്യപ്രദേശുകാരനായ പതിനേഴു വയസുകാരനെ കാണാനില്ലെന്ന് പരാതി
അത്തോളി: അത്തോളി സ്റ്റേഷൻ പരിധിയിലെ കൊങ്ങന്നൂരിൽ നിന്നും പതിനേഴു വയസുകാരനെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശുകാരനായ കരണ്‍കുമാര്‍ വിശ്വകര്‍മ എന്ന കുട്ടിയെ ആണ് 16-ആം തീയതി വൈകുന്നേരം ആറ് മണിമുതല്‍ വീട്ടില്‍ നിന്നും കാണാതായത്. വീട്ടിൽ കുട്ടിയുടെ അമ്മാവനോടൊപ്പം വന്നതാണ്.
അടയാള വിവരം:
മെലിഞ്ഞ ശരീരം, ഇരുനിറം.സുമാർ അഞ്ചര അടി ഉയരം
കാണാതാവുമ്പോൾ ബ്ലാക്ക് കളർ ഷർട്ടും ബ്ലാക്ക് കളർ പാൻസുമാണ് ധരിച്ചിരുന്നത്.
ഹിന്ദി ഭാഷ മാത്രമേ സംസാരിക്കാൻ അറിയുകയുള്ളൂ.
17ന് വി.കെ. റോഡിൽ കണ്ടതായി പറയുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിച്ചാൽ അത്തോളി പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ വിവരം അറിയിക്കുക.
9497947240
9846087549
പോലീസ് സ്‌റ്റേഷന്‍: 0496 2672233