ബാറിനുള്ളില്‍ വച്ച് വാക്കുതര്‍ക്കം, പിന്നാലെ കത്തിയെടുത്ത് കുത്തി; താമരശ്ശേരിയില്‍ ബാര്‍ ജീവനക്കാരന് കുത്തേറ്റു

താമരശ്ശേരി: ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരന് കുത്തേറ്റു. ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിലെ സെക്യൂറ്റി ജീവനക്കാരനായ താമരശ്ശേരി വെഴുപ്പൂര്‍ അമ്പലകുന്നുമ്മല്‍ ബിജു(45)വിനാണ് കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. മദ്യപിക്കാനെത്തിയ യുവാവും ബിജുവും തമ്മില്‍ ബാറിനകത്ത് വച്ച് വാക്കേറ്റമുണ്ടായിരുന്നു. ശേഷം പുറത്തിറങ്ങിയ യുവാവ് ബാഗില്‍ നിന്ന് കത്തി എടുത്ത് ബിജുവിന്റെ കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. … Continue reading ബാറിനുള്ളില്‍ വച്ച് വാക്കുതര്‍ക്കം, പിന്നാലെ കത്തിയെടുത്ത് കുത്തി; താമരശ്ശേരിയില്‍ ബാര്‍ ജീവനക്കാരന് കുത്തേറ്റു