കൊയിലാണ്ടി മേലൂര്‍ കാരോല്‍ മീനാക്ഷി അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ കാരോല്‍ മീനാക്ഷി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കാരോല്‍ ബാലകൃഷ്ണന്‍. മകള്‍: സുധ (എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം).

മരുമകന്‍: ഭാസ്‌കരന്‍ കുറുങ്ങോട്ട് (നടുവണ്ണൂര്‍). സഹോദരങ്ങള്‍: രാധ, ചന്ദ്രന്‍, രാമകൃഷ്ണന്‍, ഗീത (വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത്). സഞ്ചയനം: വെള്ളിയാഴ്ച.