ബാലുശ്ശേരി സ്വദേശിയായ നാലുവയസുകാരന് ഖത്തറില്‍ മരിച്ചു
ദോഹ: ബാലുശ്ശേരി സ്വദേശിയായ നാലുവയസുകാരന് ഖത്തറില്‍ മരിച്ചു. ഉണ്ണിക്കുളം ഏഴുകുളം എഴുത്തച്ഛന്‍കണ്ടി അമീറിന്റെ ഏകമകന് എമില്‍ ഹസ്ലാന് ആണ് മരിച്ചത്. വക്റ ഹമദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഖത്തറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് അമീര്‍. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
ഉമ്മ: ഷിബി റഷീദ.