പെരുവട്ടൂര്‍ പീച്ചാരി സരോജിനി അമ്മ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ പീച്ചാരി (ദീപ്തി) സരോജിനി അമ്മ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ പീച്ചാരി പത്മനാഭന്‍ നായര്‍ (റിട്ടയേര്‍ഡ് കേരള സര്‍വോദയ സംഘം).

മക്കള്‍: സത്യനാഥന്‍ (റിട്ടയേഡ് കേരള ഖാദി ബോര്‍ഡ്), ബിന്ദു. മരുമക്കള്‍: സിനി, രവീന്ദ്രന്‍(റിട്ടയേര്‍ഡ് കെഡിസി ബാങ്ക്‌)

സഹോദരങ്ങള്‍: പത്മിനി, പുഷ്പ, പദ്മനാഭന്‍, ബാബു, ഗോപി, സുജാത, പരേതരായ രാജന്‍, ബാലകൃഷ്ണന്‍, ഉഷ. സഞ്ചയനം: ഡിസംബര്‍ 10 ഞായറാഴ്ച.