അഞ്ചാംപീടിക കിഴക്കയില്‍ മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു


കൊയിലാണ്ടി: അഞ്ചാംപീടിക കിഴക്കയില്‍ മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍.

മക്കള്‍: രാഘവന്‍, രാമചന്ദ്രന്‍ (റിട്ട. ആര്‍മി), പരേതനായ ഗോപിനാഥന്‍ (നേവി), സുജാത (ബാലുശ്ശേരി, രേണുക (പന്തലായനി).

മരുമക്കള്‍: സൗമിനി, റീന, ഷൈനി, ചന്ദ്രന്‍ (എല്‍. ഐ.സി ഏജന്റ്), രവീന്ദ്രന്‍ (റിട്ട ആര്‍മി).

ശവസംസ്‌കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് കൊയിലാണ്ടി പന്തലായനിയിലുള്ള മകളുടെ മാക്കണ്ടാരി വീട്ട് വളപ്പില്‍ നടന്നു.