മുചുകുന്ന് സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു
മൂടാടി: മുചുകുന്ന് സ്വദേശി ബഹറൈനില്‍ അന്തരിച്ചു. പടിഞ്ഞാറയില്‍ അര്‍ഷാദ് ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു.
ബഹ്റൈനിലെ ഹുറയില്‍ കോള്‍ഡ് സ്റ്റോര്‍ നടത്തി വരികയായിരുന്നു.
പിതാവ്:എ.പി അഷ്റഫ്. മാതാവ്: സക്കീന.
ഭാര്യ: അസ്ന
മക്കള്‍:മുഹമ്മദ് യാസീന്‍, അയാ ഫാത്തിമ.
സഹോദരങ്ങള്‍: ഷഫീര്‍, അര്‍ഷിന.