Arrow

next

അടുത്ത പേജിലുള്ള ചിത്രത്തിനൊപ്പമുള്ള ചോദ്യത്തിന് ഉത്തരം നല്‍കൂ. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഓരോ ആഴ്ചയും സ്വന്തമാക്കൂ... ദിവസവും ഓരോ ചോദ്യങ്ങളാണ് ഉണ്ടാവുക. ഉത്തരങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ്ആപ്പിലേക്ക് നേരിട്ട് അയക്കാം. ഉത്തരത്തിനൊപ്പം  നിര്‍ബന്ധമായും നിങ്ങളുടെ പേരും സ്ഥലവും വെക്കുക.  ഓരോ ആഴ്ചയും ഏറ്റവും കൂടുതല്‍ ശരിയുത്തരം അയക്കുന്നവര്‍ക്കാണ് സമ്മാനം. കൂടുതല്‍ പേര്‍ ഒരേ സ്‌കോര്‍ നേടിയാല്‍ വിജയിയെ നറുക്കെട്ടെടുക്കും.

വേള്‍ഡ്കപ്പ് 2022 ഫോട്ടോ ക്വിസ് മത്സരം

റോബര്‍ട്ടോ സെന്‍സിനിയുടെ പിറകിലുള്ള താരം ആരാണ്?

കഴിഞ്ഞ ദിവസത്തെ ചോദ്യത്തിന്റെ ഉത്തരം

Zinedine Zidane

സറീന കൊല്ലം, സിനാന്‍, ഹര്‍ഷ ബേട്ടി, വിപിന്‍ദാസ്, ദിവ്യ കൊയിലാണ്ടി, ഷബീബ് മൂടാടി, മനോജ് ഗോള്‍ഡ്, സനൂഫ്, വിവേക്, അഞ്ജു അജിത്ത്, റസിയ പാറപ്പള്ളി, ഷാഹുല്‍ ചിങ്ങപുരം, ഷിബിന അരുണ്‍, ആകാശ്ജിത്ത്, ഹാരിസ് മൂടാടി, അലന്‍ പുളയഞ്ചേരി, ആല്‍ഫ മൂടാടി.

Top Scores This Week