Arrow

next

ഒരാകാശക്കാഴ്ച

അത്ഭുതപ്പെടുത്താനായി വീണ്ടുമെത്തുന്നു 

നവംബര്‍ ഏഴ് തിങ്കളാഴ്ച രാത്രി ആകാശത്ത് ചന്ദ്രന്‍ ചുവന്ന് തുടുക്കും.

Arrow

next

സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന പൂര്‍ണ്ണചന്ദ്രഗ്രഹണമാണ് തിങ്കളാഴ്ച നടക്കുക.

Arrow

next

പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴല്‍ മറച്ചാലും ആകാശത്ത് ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. 

Arrow

next

ഭൂമിയുടെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മേഘങ്ങളുമാണ് ഈ പ്രതിഭാസത്തിന് കാരണം. 

Arrow

next

ഇനി ഇത്തരത്തില്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാനായി 2025 മാര്‍ച്ച് 14 വരെ കാത്തിരിക്കണം.

Arrow

next