ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിന് ചെണ്ട സമർപ്പിച്ചു
തിക്കോടി: ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിന് ചെണ്ട സമർപ്പിച്ചു. ക്ഷേത്രം സേവാ സമിതിയാണ് ചെണ്ട സമർപ്പിച്ചത്. മുചുകുന്ന് ശശി മാരാര്, മേല്‍ശാന്തി സന്തോഷ് നമ്പൂതിരി വൈസ് പ്രസിഡന്റ് മനപ്പുറത്ത് ചന്ദ്രൻ നായർ, വള്ളിയത്ത് പ്രകാശൻ, കുന്നോത്ത് രാഘവൻ, ജിതേഷ് കൂടത്തിൽ, വീക്കുറ്റിയിൽ രവി, ചെട്ടിയാൻകണ്ടി മുരളി, കുഞ്ഞാലോടി രവി, കൂടത്തിൽ രൂപേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു