കൊയിലാണ്ടി, അരിക്കുളം മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി, അരിക്കുളം, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.
അരിക്കുളം സെക്ഷന്‍:
കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള അരിക്കുളo മുക്ക് ട്രാന്‍സ്‌ഫോര്‍മറിന്റെ ലൈന്‍ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ 28-02-2025 വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 04:00 മണി വരെ എച്ച്.ടി.ലൈന്‍ മെയിന്റനന്‍സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
ചാവട്ട് ട്രാന്‍സ്‌ഫോര്‍മറിന്റെ ലൈന്‍ പരിധിയില്‍ വരുന്നചാവട്ട് ഭാഗങ്ങളില്‍ 28-02-2025* വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 12.00 മണി വരെ എല്‍.ടി ടച്ചിങ്സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
പൂഞ്ചോല ട്രാന്‍സ്‌ഫോര്‍മറിന്റെ ലൈന്‍ പരിധിയില്‍ വരുന്നചാവട്ട് സ്‌കൂള്‍ ഭാഗങ്ങളില്‍ 28-02-2025 വെള്ളിയാഴ്ച 12.00 മണി മുതല്‍ 2.00 മണി വരെ എല്‍.ടി.ലൈന്‍ ടച്ചിങ്സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
അരിക്കുളo ടാക്കീസ് ട്രാന്‍സ്‌ഫോര്‍മറിന്റെ ലൈന്‍ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ 28-02-2025 വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 04:00 മണി വരെ എച്ച്.ടി ലൈന്‍ മെയിന്റന്‍സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
കൊയിലാണ്ടി നോര്‍ത്ത്:
റീ പെയിന്റിങ് ജോലിയുടെ ഭാഗമായി ചെറിയമങ്ങാട് ഫിഷര്‍ മെന്‍ കോളനി ട്രാന്‍സ്ഫോര്‍മര്‍ 8.30am മുതല്‍ 10am വരെ ഓഫ് ചെയ്യും
ചെറിയമങ്ങാട് അമ്പലം ട്രാന്‍സ്ഫോര്‍മര്‍ 10am മുതല്‍ 11am വരെ ഓഫ് ചെയ്യും
ചെറിയമങ്ങാട് ഗംഗേയം ട്രാന്‍സ്ഫോര്‍മര്‍, കെ കെ റഫ്രിജറേഷന്‍ (ഐസ് പ്ലാന്റ് )ട്രാന്‍സ്ഫോര്‍മര്‍ 11am മുതല്‍ 1.30 pm വരെ ഓഫ് ചെയ്യും
വലിയമങ്ങാട് ട്രാന്‍സ്ഫോര്‍മര്‍ 2.30pm മുതല്‍ 4.30 pm വരെ ഓഫ് ചെയ്യും
സി എം ഐസ് പ്ലാന്റ് ട്രാന്‍സ്ഫോര്‍മര്‍ 4.30 pm മുതല്‍ 5.30 pm വരെ ഓഫ് ചെയ്യും
മൂടാടി സെക്ഷന്‍:
സ്‌പെയ്‌സര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7:30 മുതല്‍ 1:00 വരെ കോടിയോട്ട് വയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും
12:00 മുതല്‍ 2:30 വരെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും
എച്ച്.ടി ഇന്റര്‍ലിങ്കിങ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 9:00 AM മുതല്‍ 5:00 PM വരെ മുഖാമി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.
കേടായ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 9:00 മുതല്‍ 3:00 വരെ വീവണ്‍ കലാസമിതി, മുണ്ട്യാടി, വലിയഞ്ഞാറ്റില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍
വൈദ്യുതി വിതരണം തടസപ്പെടും.
എല്‍.ടി. ടച്ചിങ് ക്ലിയറന്‍സ് വര്‍ക്ക്
നടക്കുന്നതിനാല്‍ രാവിലെ 7:30 AM മുതല്‍ 11:00 വരെ കൊല്ലം ചിറ ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും 10:30 മുതല്‍ 2:30 വരെ ആനക്കുളം ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും ഭാഗികമായി
വൈദ്യുതി വിതരണം തടസപ്പെടും.