മേപ്പയ്യൂര്‍ ജനകീയ മുക്കിലെ സി.പി.എം പ്രവര്ത്തകന് അയ്യങ്ങാട്ട് രാജന് അന്തരിച്ചു
മേപ്പയ്യൂര്‍: ജനകീയ മുക്കിലെ സി.പി.ഐ പ്രവര്ത്തകന് ചാലുപറമ്പില്‍ താമസിക്കും അയ്യങ്ങാട്ട് രാജന് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: ഗീത. മക്കള്‍: അരുണ്‍ രാജ് (വാട്ടര്‍ അതോറിറ്റി പുറമേരി), അമല്‍രാജ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: ദേവി. പരേതരായ കൃഷ്ണന്, ശ്രീധരന്, ജാനു.