പുളിയഞ്ചേരി തെക്കയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി തെക്കയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.
റിട്ടയേര്‍ഡ് ആര്‍മി, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ലക്ഷ്മികുട്ടി.

മക്കള്‍: അജിത്ത്കുമാര്‍, സുരേഷ് ബാബു(റിട്ടയേര്‍ഡ് ആര്‍മി),വിജയ.

മരുമക്കള്‍: ഷൈമ, ഇന്ദുലേഖ, പ്രസാദ്.

സഹോദരങ്ങള്‍: പാര്‍വതി മുച്ചുകുന്ന്, സരോജിനി പുനൂര്‍.