വെങ്ങളം ഉപ്പാലക്കല്‍ വനജ അന്തരിച്ചു


വെങ്ങളം: ഉപ്പാലക്കല്‍ വനജ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: അശോകന്‍.

സഹോദരങ്ങള്‍: ചന്ദ്രന്‍, ബാബു, ശിവദാസന്‍, ശശി, ചന്ദ്രിക, ഗിരിജ. സഞ്ചയനം ബുധനാഴ്ച.