കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിംഗിന് അപേക്ഷിക്കാം; വിശദമായി അറിയാം


കോഴിക്കോട്: കെല്‍ട്രോണ്‍ മോണ്ടിസൊറി ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9072592412, 9072592416.