കൂരാച്ചുണ്ട് ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്ന പതിയില്‍ കൈപ്പുറത്ത് താഴെ രാജന്‍ അന്തരിച്ചു
[top]
കൂരാച്ചുണ്ട്: പതിയില്‍ കൈപ്പുറത്ത് താഴെ രാജന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കൂരാച്ചുണ്ട് ടൗണിലെ പഴയകാല ചുമട്ട് തൊഴിലാളിയായിരുന്നു.
ഭാര്യ: ജാനു. മക്കള്‍: ബിജു, ബിന്ദു, ബിജി. മരുമക്കള്‍: അനീഷ, രാജീവന്‍, ഉണ്ണി.
സംസ്‌കാരം ഇന്ന് രാവിലെ പത്തുമണിക്ക് നടക്കും.