ഉള്ളൂര്‍ പാറോത്തുംകണ്ടി പി.മാധവന് നായര്‍ അന്തരിച്ചു
ഉളളൂര്‍: പാറോത്തുംകണ്ടി പി.മാധവന് നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ക്ഷീരോല്പാദ സഹകരണ സംഘം മുന്‍ സെക്രട്ടറിയായിരുന്നു.
ഭാര്യ: പരേതയായ ഹൈമാവതി. മക്കള്‍: ഹരീഷ് (പട്ടികവര്‍ഗ വികസന വകുപ്പ്, വയനാട്), അനീഷ് (കെ.എസ്.ആര്.ടി.സി കോഴിക്കോട്). സഹോദരങ്ങള്‍: ലക്ഷ്മി, പരേതനായ ഗംഗാധരന്, രാജന്.
മരുമക്കള്‍: സുജിന ഹാരിഷ്, പ്രിയങ്ക, അനീഷ്. ശവസംസ്കാരം വൈകുന്നേരം ഏഴ് മണിയ്ക്ക് നടക്കും.