കൊയിലാണ്ടി കോതമംഗലം തൊണ്ടിയേരി രവീന്ദ്രന്‍ അന്തരിച്ചു
കൊയിലാണ്ടി: കോതമംഗലം തൊണ്ടിയേരി രവീന്ദ്രന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ബി.ജെ.പി കൊയിലാണ്ടി മുന്‍ മണ്ഡലം ട്രഷററും കോതമംഗംലം മാഹവിഷ്ണു ക്ഷേത്ര പിറ്റ്‌പേഴ്‌സണുമായിരുന്നു.
ഭാര്യ: ചിത്ര. മക്കള്‍: രഘുനാഥ് (ഓസ്‌ട്രേലിയ), രശ്മി (അധ്യാപിക). മരുമകന്‍: ഡോ.വിജീഷ് രവീന്ദ്രന്‍ (കെ.ടി.എന്‍ കോളേജ് ഓഫ് ഫാര്‍മസി, ഷൊര്‍ണൂര്‍), സഹോദരങ്ങള്‍: ഉണ്ണിക്കൃഷ്ണന്‍ പോക്കളത്ത് (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം: വെള്ളിയാഴ്ച.