ചാലപ്പുറം ഗവ ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ അത്തോളി അണ്ടിക്കോട് എ.കെ സുര്‍ജിത്ത് അന്തരിച്ചു
അത്തോളി: അണ്ടിക്കോട് ചൈത്രത്തില്‍ സുര്‍ജിത്ത് അന്തരിച്ചു. ചാലപ്പുറം ഗവ ഹൈസ്‌ക്കൂള്‍ അധ്യാപകനായിരുന്നു.
അച്ഛന്‍: പരേതനായ എ.കെ രാഘവന്‍.
അമ്മ: സത്യ.
ഭാര്യ: ശ്രുതി (പേരാമ്പ്ര അധ്യാപിക എം.എല്‍.പി സ്‌കൂള്‍ അന്നശ്ശേരി).
മകള്‍: ഇവ സാന്‍വി.
സഹോദരങ്ങള്‍: സൂരജ് (സൂപ്രണ്ട് കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ്), സാരംഗ് (സെക്ഷന്‍ ഓഫീസര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).