മൂടാടി ഹില്‍ബസാര്‍ കുന്നത്ത് കളങ്ങര കെ.കെ ഭാസ്‌ക്കരന്‍ അന്തരിച്ചു
മൂടാടി: ഹില്‍ബസാര്‍ കുന്നത്ത് കളങ്ങര ഭാസ്‌കരന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.
ഭാര്യ: ദേവി (മുചുകുന്ന്).
മക്കള്‍: അര്‍ജുന്‍, അശ്വന്ത്, അശ്വിന്‍.
സഹോദരങ്ങള്‍: ലീല (കണ്ണൂര്‍) സതീശന്‍ (പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), അജിത (അധ്യാപിക)
സംസ്‌ക്കാരം വൈകീട്ട് 7.30 ന് വീട്ടുവളപ്പില്‍.