ചേലിയ ഒരുവമ്മൽ കേശവൻ നായർ അന്തരിച്ചു
ചെങ്ങോട്ടുകാവ്: ചേലിയ ഒരുവമ്മൽ കേശവൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു.
ഭാര്യ: ദേവി അമ്മ.
മക്കൾ: ശ്യാമള, ഭാസ്കരൻ, രാധ, ലത, പരേതരായ വാസു, ഉണ്ണികൃഷ്ണൻ.
സഞ്ചയനം: വെള്ളിയാഴ്ച.
Description: Chelia Oruvammal Kesavan Nair passed away