കൊയിലാണ്ടി കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ അന്തരിച്ചു


കൊയിലാണ്ടി: കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ (റിട്ട: അഗ്രികൾച്ചർ ഓഫീസർ) അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭാര്യ: ശാരദ (റിട്ട:പ്രിൻസിപ്പൽ, ഗവ: ബോയസ് ഹയർസെക്കൻ്ററി സ്കൂൾ കൊയിലാണ്ടി).

മക്കൾ: ഡോ: സീമ (പന്നിയങ്കര ഗവ :ഹോമിയോ ഹോസ്പിറ്റൽ), അഡ്വ: സീന (കൊയിലാണ്ടി കോടതി), സൽന (ടീച്ചർ ഹയർസെക്കൻ്ററി സ്കൂൾ ഇരിങ്ങണ്ണൂർ).

മരുമക്കൾ: ഡോ: സതീശൻ കെ.വി (സ്കിൻ സ്പെഷലിസ്റ്റ്), കെ.വിജയൻ പുറമേരി, ഡോ: കെ.സതീശൻ (പീടിയാട്രീഷൻ ).

ശവസംസ്കാരം: രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Description: Koyalandi Kanacheri Sreedharan passed away