റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍ മേപ്പയ്യൂര്‍ കൊപ്പാരത്ത് ബാലന്‍ നായര്‍ അന്തരിച്ചു


മേപ്പയൂര്‍: മീത്തുംഭാഗത്തെ റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍ കൊപ്പാരത്ത് ബാലന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കൊപ്പാരത്ത് ഉണ്ണി നായര്‍.

അമ്മ: പരേതയായ ശ്രീദേവി.

ഭാര്യ: മാലതി അമ്മ (ദേവര്‍കോവില്‍)

മക്കള്‍: ലതീപ് കുമാര്‍ (അധ്യാപകന്‍, ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൊണ്ടോട്ടി), രഞ്ജിത്ത് (കുറുമ്പ്രനാട് നിധി ലിമിറ്റഡ്, പേരാമ്പ്ര), ലിബീഷ് കുമാര്‍ (അസി. പ്രൊഫസര്‍, ഗവ. സി കെ ജി എം കോളജ്, പേരാമ്പ്ര)

മരുമക്കള്‍: അനുരാധ(അധ്യാപിക, ഇഎംഇഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പുളിക്കല്‍), സുമിത (കെഎസ്ആര്‍ടിസി,കോഴിക്കോട്),
നീലിമ (ബ്രാഞ്ച് മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക് അരിക്കുളം).

സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍ (മമ്മിളിക്കുളം), സരോജിനി (കൂരാച്ചുണ്ട് ), ദേവി (മേപ്പയ്യൂര്‍), ശാന്ത (കൂട്ടാലിട), രമണി (ബാലുശ്ശേരി), പരേതരായ ലക്ഷ്മി അമ്മ (കല്പത്തൂര്‍), ഇന്ദിര (മേപ്പയൂര്‍).