അയനിക്കാട് നമ്പ്യാട്ടിൽ ചിരുത അന്തരിച്ചു
പയ്യോളി: അയനിക്കാട് നമ്പ്യാട്ടിൽ ചിരുത അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ കേളപ്പൻ
മക്കൾ: കണാരൻ , കണ്ണൻ , ബാബു, ശോഭ, ഇന്ദിര, പരേതനായ ബാലകൃഷ്ണൻ
മരുമക്കൾ: ചന്ദ്രിക ഇരിങ്ങൽ, വത്സല, ശാന്ത പെരിങ്ങാട്ട്, ലീല ആവള, ചന്ദ്രൻ തിക്കോടി, പരേതനായ ബാബു പള്ളിക്കര
സംസ്കാരം ഇന്ന് രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽ നടക്കും.