കോമത്ത്കര പാലക്കണ്ടി ദേവകി അമ്മ അന്തരിച്ചു


കൊയിലാണ്ടി: പാലക്കണ്ടി ദേവകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനയ ഉണ്ണി നായര്‍.

മക്കള്‍: പത്മിനി, മനോജ്, ഷാജി.

മരുമക്കള്‍: രാജന്‍ പൂക്കാട്, സുഷ്മ, സുചിത്ര.

സഹോദരങ്ങള്‍: പത്മനാഭന്‍, ശ്രീധരന്‍, സുരേന്ദ്രന്‍, പരേതയായ ലക്ഷ്മി അമ്മ. സഞ്ചയനം ഞായറാഴ്ച.