കീഴരിയൂർ വാഴയിൽ അസൈനാർ അന്തരിച്ചു
കീഴരിയൂർ: വാഴയിൽ അസൈനാർ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ദീർഘകാലം ദുബായ് പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു.
ഉപ്പ: പരേതനായ മമ്മു. ഉമ്മ: പരേതയായ ആമിന. ഭാര്യ: കീഴത്ത് ആയിഷ.
മക്കൾ: ഷഹനാസ്, സഫീറ, ഫിദ ഹഫ്ന.
മരുമക്കൾ: സാജിദ് (വാല്യക്കോട്), സജീർ (ചെലവൂർ), ഷമീജ് (കാട്ടിൽ പീടിക).
സഹോദരങ്ങൾ: അബ്ദുള്ള, അയിഷു, ജമീല, സഫിയ.
Description: Keezhriyur Vazhayil Asaynar passed away